¡Sorpréndeme!

ഇന്ത്യൻ തോൽവിയുടെ കാരണങ്ങൾ വെളിപ്പെടുത്തി രോഹിത് | Oneindia Malayalam

2019-01-31 218 Dailymotion

one of our worst batting perfomance says indian captain rohit sharma
വമ്പന്‍ വിജയങ്ങളുമായി സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ ടീം ഇന്ത്യയെ സ്വപ്‌നലോകത്തു നിന്നും താഴേക്ക് ഇറക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയ്ക്ക് ഈ തോല്‍വി അപ്രതീക്ഷിത ഷോക്കായി മാറി. ടീമിന്റെ ഏറ്റവും മോശം ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ് ഇതെന്നാണ് മല്‍സരശേഷം അദ്ദേഹം പ്രതികരിച്ചത്.